തിരുവനന്തപുരം:ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നാഷണൽ ലോക് അദാലത്തിനോടനുബന്ധിച്ചു 26ന് ലോക് അദാലത്ത് ദിനത്തിൽ ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികൾ പെറ്റിക്കേസുകൾക്കായി പ്രത്യേക സിറ്റിംഗ് നടത്തുന്നു. പിഴ നേരിട്ടോ അഭിഭാഷകർ മുഖേനയോ അടയ്ക്കാം.