
കാക്കനാട്: കുറവിലങ്ങാട് കളത്തൂർ പൊറ്റമ്മേൽ അഗസ്റ്റിൻ ദേവസ്യ (88 - റിട്ട. എച്ച്.എം.ടി) കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സിന് സമീപമുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ (റിട്ട.അദ്ധ്യാപിക, കാക്കനാട് എം.എ.എച്ച്.എസ്). മക്കൾ: ബോബി (യു.എസ്), ജോജി, ജോളി, ജോബി (ഇരുവരും യു.എസ്). മരുമക്കൾ: സാനി, സോളി (അദ്ധ്യാപിക, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ എറണാകുളം), ഷൈബി, ജോൺ.