മൂവാറ്റുപുഴ: പെരുമറ്റം പൈനായിൽ പരേതനായ പി.എം. യൂസഫിന്റെ ഭാര്യ ഐഷാബീവി (90 ) നിര്യാതയായി. മക്കൾ: മുഹമ്മദ്, അലിക്കുഞ്ഞ്, അബ്ദുൽസലാം, അഷറഫ്, അബ്ബാസ്, അബ്ദുൽ കരീം. മരുമക്കൾ: അസ്മബീവി, സുബൈദ, മറിയംബീവി, ലൈല, സൈബുന്നിസ, ഷീബ.