വൈപ്പിൻ: ചേപ്പനം സൂറത്ത് ഇച്ചാബെൻ മെമ്മോറിയൽ ഹൈസ്‌കൂൾ സ്ഥാപകനും റിട്ട.പ്രിൻസിപ്പലുമായ പാംമെഡോസ് വില്ലയിൽ കിഴക്കേപീടിക ആന്റണി (85) നിര്യാതനായി. ഭാര്യ: പനച്ചിക്കൽവയലിൽ മേരി. മകൻ: സന്തോഷ് ആന്റണി. മരുമകൾ: സ്വീറ്റി.