വൈപ്പിൻ: ചെറായി തിരുമനാംകുന്ന് മഠത്തുംകടവിൽ രുഗ്മിണി (99) നിര്യാതയായി. മക്കൾ: മുരളീധരൻ, വിശാലാക്ഷൻ, അക്ഷയാനന്ദൻ, മഹേന്ദ്രൻ, കൈരളി, വിശാലാക്ഷി, ശ്യാമള. മരുമക്കൾ: തുളസി, ഗിരിജ, നാഷഭായ്, സുലാവതി, വിശ്വംഭരൻ, പരേതരായ അശോകൻ, വിജയൻ.