നെയ്യാറ്റിൻകര:മഞ്ചവിളാകം കരയ്ക്കാട്ടുവിള പുത്തൻവീട്ടൽ പരേതനായ വേലുക്കുട്ടിയുടെ ഭാര്യ ഭാഗീരഥി (85) നിര്യാതനായി. മക്കൾ: രത്നാകരൻ, സുരേന്ദ്രൻ, പ്രസന്നൻ. മരുമക്കൾ: സുലജ, ഉഷ, ശോഭന. പ്രാർത്ഥന ശനിയാഴ്ച രാവിലെ 8.30ന്