sukumaran-nair

കോവളം :പാച്ചല്ലൂർ പറമ്പിൽ തോട്ടത്തിൽ എൻ.സുകുമാരൻ (85) നിര്യാതനായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ പാച്ചല്ലൂർ ബ്രാഞ്ച് സെക്രട്ടറിയും വാഴമുട്ടം കയർ സമരത്തിന്റെ മുന്നണി പോരാളിയുമായിരുന്നു. ഭാര്യ: ജഗദമ്മ .മക്കൾ : ഉഷ, ശിവൻ, ഷീല .മരുമക്കൾ : പരേതനായ രാജൻ, കേരൻ, യതീന്ദ്രൻ പോറ്റി. സഞ്ചയനം : ഞായർ രാവിലെ 8 ന് .