
മംഗലപുരം: മുരുക്കുംപുഴ ദിവാകര നിലയത്തിൽ സി. പി.രാധ ( 80 ) നിര്യാതയായി . ഭർത്താവ് പരേതനായ ദിവാകരൻ. മക്കൾ: പ്രദീപ് ദിവാകരൻ ( ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം , എസ്.എൻ.ഡി.പി .യോഗം മുൻ ഡയറക്ടർ ബോർഡംഗം) , ആർ. പ്രീയ . മരുമക്കൾ : റോണിലാൽ (ദുബായ് ), വി. അനുപമ ( ആരോഗ്യ വകുപ്പ്, ലാബ് ടെക്നിഷ്യൻ, കരുനാഗപ്പള്ളി ). സഞ്ചയനം ഞായർ ഒൻപതിന് .