
കല്ലമ്പലം: നഗരൂർ മുള്ളുവിള വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ചന്ദ്രമതി (88) നിര്യാതയായി. മക്കൾ : വിജയമ്മ, സതീശൻ, സുദർശന, വത്സല, ശോഭ, ഷാജിമോൾ. മരുമക്കൾ : പരേതനായ സോമൻ, സ്നേഹ, മോഹൻദാസ്, സുഗതൻ, രാജു, ജയവർദ്ധനൻ. സഞ്ചയനം : 18 ന് രാവിലെ 8 ന് കരവാരം തോട്ടയ്ക്കാട് ജെ.എസ് നിവാസിൽ.