sarasamma-

ചിറയിൻകീഴ് : പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റോഡിൽ രുഗ്മിണി വില്ലയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: പുഷ്പൻ, ശോഭന ചന്ദ്രൻ. മരുമക്കൾ: ശൈലജ, ഇന്ദു. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.