കുറ്റിച്ചൽ :തെക്കേത്തറ വീട്ടീൽ പരേതനായ എം. ബഷീർ കുഞ്ഞിന്റെ ഭാര്യ മെഹർ ബഷീർ (67) നിര്യാതയായി. മക്കൾ: മുഹമ്മദ്ജഹിം, മുഹമ്മദ്അജി, മുഹമ്മദ് വിജി.മരുമക്കൾ: സോഫിയ ,അസീന , രഹ്‌ന റാണി.