കുറ്റിച്ചൽ: കോട്ടൂർ ബിനു നിവാസിൽ സെയിനുലാബ്ദീന്റെയും ആത്തുക്കാബീവിയുടെയും മകൻ ബിനു (42) നിര്യാതനായി.ഭാര്യ പി .കെ .റുസൈദ. മകൻ: അൽഫിദാൻ.