rafi

പോത്തൻകോട്:നന്നാട്ടുകാവ് നെല്ലുവിളയിൽ നെല്ലുവിള റാഫി (56,കോൺഗ്രസ് വെമ്പായം ബ്ലോക്ക്‌ സെക്രട്ടറി ) നിര്യാതനായി.

ഭാര്യ: വഹീദ റാഫി.മക്കൾ: നൂറാ റാഫി, നുസ്റ റാഫി.മരുമകൻ: അജ്മൽ അസീസ്.