venugopal-

ചിറയിൻകീഴ് : മുടപുരം ചുമടുതാങ്ങി ഗംഗോത്രിയിൽ ടി.ആർ വേണുഗോപാൽ (70) നിര്യാതനായി. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, ചിറയിൻകീഴ് താലൂക്ക് യൂണിയൻ ഭാരവാഹി, മേഖലാ കൺവീനർ എന്നീ നിലകളിലും, അദ്ധ്യാപകനായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഗംഗേശ്വരി അമ്മ. മക്കൾ: രേവതി, ഗായത്രി .മരുമക്കൾ: ദിനേശ് കുമാർ, ഷൈൻ .സംസ്കാരം: ഇന്ന് രാവിലെ 10ന്.