ശ്രീമൂലനഗരം: എടക്കണ്ടം കൈപ്രവൂർ മഠത്തിൽ പരേതനായ പരമേശ്വരൻ കർത്തായുടെ ഭാര്യ രാധ കുഞ്ഞമ്മ (77) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, രാമചന്ദ്രൻ, പരേതയായ ശ്രീദേവി, നാരായണൻകുട്ടി, രാഘവൻ. മരുമക്കൾ: രജനി, അമ്പിളി, സുനന്ദ, സിന്ധു.