കോലഞ്ചേരി: അൻപമാറ്റത്തിൽ കറുകപ്പിള്ളി എ.കെ. ഗോവിന്ദൻകുട്ടി (70 , റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: കാർത്തിക. മക്കൾ: വിബിൻ, വിനീത്. മരുമകൾ: ശാരി വിബിൻ.