thankappan-n-84

കൊട്ടാരക്കര: പൂയപ്പള്ളി മരുതമൺപള്ളി ചന്ദ്രവിലാസത്തിൽ (ഗൗരിഭവനം) പരേതരായ നാരായണന്റെയും ഗൗരിയുടെയും മകൻ എൻ.തങ്കപ്പൻ (84) നിര്യാതനായി . സഹോദരങ്ങൾ: സുരേന്ദ്രദത്താവതി, പരേതരായ ചന്ദ്രികാധരൻ, ഭാസ്കരൻ, ചന്ദ്രമിത്രൻ, രാധാഭായി, രാജേന്ദ്രപ്രസാദ്.