gopi-g-65

തൊടിയൂർ: പുലിയൂർ വഞ്ചിതെക്ക് ചിത്തിരയിൽ ജി. ഗോപി (65) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഗോപൻ, ചിഞ്ചു. മരുമകൻ: സുനിൽ കുമാർ. സഞ്ചയനം 20ന് രാവിലെ 7ന്.