പാലോട്:നന്ദിയോട് പയറ്റടി വട്ടപുല്ലിൽ വീട്ടിൽ പരേതനായ എൻ.കുഞ്ഞുകൃഷ്ണന്റെ(എസ്.എൻ.ഡി.പി നന്ദിയോട് ശാഖ)ഭാര്യ എൻ.സൗദാമിനി(90)നിര്യാതയായി.മകൾ രേഖ.മരുമകൻ രാഹുലൻ.സഞ്ചയനം ശനി രാവിലെ 8.30 ന്.