a

തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിക്കുന്ന 'കേരളീയ വനം വന്യജീവി പരിസ്ഥിതി വിജ്ഞാനകോശ'ത്തിന്റെ കവർ പ്രകാശനം വനംമന്ത്രി എ.കെ.ശശീന്ദ്രൻ, മുൻ മന്ത്രി കെ.രാജുവിന് നൽകി പ്രകാശനം ചെയ്‌തു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബെന്നിച്ചൻ തോമസ്,പ്രഭാത് ഡയറക്ടർ ഡോ.വള്ളിക്കാവ് മോഹൻദാസ്,ജനറൽ മാനേജർ എസ്.ഹനീഫാ റാവുത്തർ, കെ.ജി.ഒ.എഫ് പ്രസിഡന്റ് കെ.എസ്.സജികുമാർ, ഡോ.ടി.ആർ.ജയകുമാരി, ആർ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.