sebastian

കാട്ടാക്കട: ചാരുപാറ ഗോസ്‌പെൽ ഹോമിൽ എസ്.ആർ.സെബാസ്റ്റ്യൻ(57-ഉപദേശി,ക്രിസ്തുരാജ ദൈവാലയം) നിര്യാതനായി.ഭാര്യ:മേരികുട്ടി.മക്കൾ:ആഷ്മി,രേഷ്മ.പ്രാർത്ഥന: ഇന്ന് വൈകുന്നേരം 3ന് കാട്ടാക്കട ക്രിസ്തുരാജ ദൈവാലയത്തിൽ .