premkumar

തിരുവനന്തപുരം:സത്യൻ സ്‌മൃതി-മഹാനടന്റെ അനുയാത്രികർ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ തിരുമലയിൽ സത്യൻ അനുസ്മരണം നടത്തി.കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സംഘടന ജനറൽ സെക്രട്ടറി അഡ്വ.വി.പ്രതാപ്‌സിംഗ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ആർ.സുരേഷ് കുമാർ, സിനിമ നിരൂപകൻ ടി.പി.ശാസ്തമംഗലം, സത്യജിത് റേ ഫിലിം സൊസൈറ്റി ചെയർമാൻ സജിൻലാൽ, സിനിമ-സീരിയൽ തരാം ഇന്ദുലേഖ, ബി.ചന്ദ്രബാബു, അഡ്വ.എം.സുലൈമാൻ, കെ.ശിവരാമൻ എന്നിവർ പങ്കെടുത്തു.