തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻനിയറിംഗ് ആൻഡ് ടെക്നോളജി എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനംഇന്ന് രാവിലെ 9.30ന് ഫോർട്ട് മിഷൻ ഗേൾസ് ഹൈസ്കൂളിൽ രാജധാനി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഡോ. ബിജു രമേശ് നിർവഹിക്കും. കേരളകൗമുദി സർക്കുലേഷൻ മാനേജർ അജു നാരായണൻ, ഏരിയ മാനേജർ കാച്ചാണി പ്രദീപ്, എച്ച.എം ശ്രീലേഖ, സ്കൂൾ മാനേജർ സുകു സി.ഉമ്മൻ തുടങ്ങിയവർ പങ്കെടുക്കും.

തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ചാല ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ രാജധാനി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഡോ. ബിജു രമേശ് നിർവഹിക്കും. കേരളകൗമുദി സർക്കുലേഷൻ മാനേജർ അജു നാരായണൻ,ഏരിയ മാനേജർ കാച്ചാണി പ്രദീപ്, എച്ച്.എം സിന്ധു, കൗൺസിലർ എസ്.കൃഷ്ണകുമാ‌ർ, പ്രിൻസിപ്പൽ ഫെലീഷ്യ ചന്ദ്രശേഖർ,അദ്ധ്യാപകൻ ജയശങ്കർ തുടങ്ങിയവർ പങ്കെടുക്കും.

തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ രാജധാനി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഡോ. ബിജു രമേശ് നിർവഹിക്കും.കേരളകൗമുദി സർക്കുലേഷൻ മാനേജർ അജു നാരായണൻ,ഏരിയ മാനേജർ കാച്ചാണി പ്രദീപ്,എച്ച്.എം മിനി. എ, ടീച്ചർമാരായ ബി.എം.ശ്രീലത,എസ്.എൻ.ശ്രീലത,പി.ടി.എ പ്രസിഡന്റ് പ്രഭാവതി തുടങ്ങിയവർ പങ്കെടുക്കും.