കോവൂർ: അരിനെല്ലൂർ സിനിലാൻഡിൽ സി. ജോസഫ് (വിമുക്ത ഭടൻ, 68) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ജോസഫ്. മകൾ: സിനി.എം.ജോസഫ്. മരുമകൻ: പ്രകാശ് ഗീവർഗീസ് (റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ).