1

അമരവിള:മാങ്കോട്ടുകോണം വി.എച്ച് .ഭവനിൽ പരേതനായ ജപസിംഗിന്റെ ഭാര്യ ജി.വിജയകുമാരി (72) നിര്യാതയായി. മക്കൾ: ജെ.ഹെറോൺ സിംഗ് (ഗോകുലം ചിറ്റ്സ്, നെയ്യാറ്റിൻകര ), പരേതയായ ജെ. ഹെലൻ സിംഗ് . മരുമകൾ: ലീനാ ജാസ്മിൻ.

പ്രാർത്ഥന ശനിയാഴ്ച രാവിലെ 9 ന്.