1

പൂവാർ:കരുംകുളം സാഫല്യത്തിൽ ആന്റണിയപ്പൻ (80, റിട്ട. അസി എക്സിക്യൂട്ടിവ് എൻജിനിയർ കെ.എസ് ഇ.ബി) നിര്യാതനായി. ഭാര്യ: ഫില്ലിസ് ആന്റണി.മക്കൾ:റ്റെഫി ആൻസൻ, ഡോ.പ്രദീപ് ആന്റണി, പ്രവീൺ ആന്റണി. മരുമക്കൾ : ആൻസൻ, ദീപ്തി. സംസ്കാരം കരുംകുളം സെന്റ് ആൻഡ്രൂസ് ചർച്ചിൽ ഇന്ന് രാവിലെ 10 മണിക്ക്. അനുസ്മരണ പ്രാർത്ഥന ചൊവ്വ വൈകിട്ട് 3ന്.