santhamma-thankachan

ഉള്ളൂർ : നീരാഴി ലെയ്ൻ വെറുതിക്കോട് ഹൗസിൽ പരേതനായ കെ.കെ. തങ്കച്ചന്റെ ഭാര്യയും സംവിധായകൻ ജോൺസൺ തങ്കച്ചന്റെ അമ്മയുമായ ശാന്തമ്മ തങ്കച്ചൻ (66) നിര്യാതയായി. മകൾ : ജാൻസി സക്കറിയ. മരുമക്കൾ: യമുന ജോൺസൺ, സക്കറിയ തോമസ്. ശുശ്രൂഷ ഇന്ന് രാവിലെ 10ന് സ്വവസതിയിലും, 11ന് കുമാരപുരം സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ചിലും.