1


കുളത്തൂർ : ചിറ്റാറ്റുമുക്ക് പിള്ളേർ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ സരസ്വതി (90 ) നിര്യാതയായി. മക്കൾ: സുധർമ്മ, സുനിതകുമാരി, സുനിൽ ബാബു, സജികുമാർ.മരുമക്കൾ: സഹദേവൻ, രവീന്ദ്രൻ, ഷീല, ലത. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 7 ന്.