പൂവച്ചൽ :കാപ്പിക്കാട് തിരുകുടുംബാലയത്തിൽ സി. ദേവദാസൻ (73)നിര്യാതനായി. ഭാര്യ :പരേതയായ ത്രേസ്യാമ്മ.മക്കൾ :രജിതമേരി, വിനിതാമേരി. മരുമക്കൾ :സാംരാജ് (പൊലീസ് വിജിലൻസ് ),പരേതനായ രാജേഷ്. സംസ്‌കാരം രാവിലെ പത്തിന് വീട്ടുവളപ്പിൽ.