ku

നഗരൂർ :നന്തായ്‌വനം കോട്ടുവിളാകത്ത്‌വീട്ടിൽ കെ.കുട്ടൻ കുറുപ്പ് (93)നിര്യാതനായി.ഭാര്യ:സരോജിനി അമ്മ. മക്കൾ :സന്തോഷ് കുമാർ,സുനിൽ കുമാർ. മരുമക്കൾ:അജിത,പ്രിയ.സഞ്ചയനം: ഞായർ രാവിലെ 8ന് .