obitury

ബാലരാമപുരം: പുളിങ്കുടി ഇഞ്ചിപുല്ലുവിള വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കെ.സരസ്വതി(85)​ നിര്യാതയായി. മക്കൾ: കെ.രവി,​ എസ്.കൃഷ്ണമ്മ,​ ഗിരിജ,​ലീല,​ ശശികല. മരുമക്കൾ: കൃഷ്ണൻ,​ ഓമന,​ വേണു,​ മണിയൻ,​ സാബുക്കുട്ടൻ. സഞ്ചയനം: 19 ന് രാവിലെ 9 ന്.