പറവൂർ: കിഴക്കേപ്രം പട്ടേരിപ്പാടത്ത് പരേതനായ വേലായുധന്റെ ഭാര്യ അല്ലി (92) നിര്യാതയായി. മക്കൾ: ശാന്ത, വി. ബാബു (അഡ്വക്കേറ്റ് ക്ലർക്ക്), അംബിക, ഗീത, അനിത, ആശ, സജിത. മരുമക്കൾ: ദിവാകരൻ, ഷെൽവി, വിവേകാനന്ദൻ, സുബ്രഹ്മണ്യൻ, ശ്രീധരൻ, ജലീഷ്, സജീവ്.