ആര്യനാട്:കിസാൻ സഭ അരുവിക്കര മണ്ഡലം കമ്മറ്റി മെമ്പർഷിപ്പ് സംസ്ഥാന കൗൺസിലംഗം കാവല്ലൂർ കൃഷ്ണൻ നായർ ഏറ്റുവാങ്ങി.വെള്ളനാട് സാജൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,കിസാൻ സഭ ജില്ലാ ഭാരവാഹികളായ ഈഞ്ചപുരി സന്തു,അരുവിക്കര വിജയൻ നായർ,കീഴ്പാലൂർ രാമചന്ദ്രൻ,വിജയകുമാർ,റഹിം,മുരളീധരൻ പിള്ള,മധു.സി.വാര്യർ,സുകുമാരൻ,പൂവച്ചൽ അനീഷ തുടങ്ങിയവർ പങ്കെടുത്തു.