
ആറ്റിങ്ങൽ: ആറ്റിങ്ങൽ വലിയകുന്ന് റസിഡന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് എം.എം.വി.ആർ.എ-49 ഡി ഉഷസിൽ രാജേന്ദ്രൻ- ഉഷ.എസ് ദമ്പതികളുടെ മകൻ റോഷൻ രാജേന്ദ്രൻ (ജി.എസ്.ടി ഗ്ലോബൽ സോഫ്റ്റ് വെയർ എൻജിനിയർ, എറണാകുളം - 39) നിര്യാതനായി. ഭാര്യ: മേഘ( കസ്റ്റംസ് ഇൻസ്പെക്ടർ). സംസ്കാരം ഇന്ന്  രാവിലെ 9 ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ.