നെയ്യാറ്റിൻകര:ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷന്റെ ആഭിമുഖ്യത്തിൽ പ്രയാർ ഗോപാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻ പി.കെ രാജമോഹൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ഇരുമ്പിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു.തിരുമംഗലം സന്തോഷ്,മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ഷിബു,കൗൺസിലർമാരായ മഞ്ചത്തല സുരേഷ്,കൂട്ടപ്പന മഹേഷ്,ഗ്രാമം പ്രവീൺ,അഡ്വ.രഞ്ജിത്ത് ചന്ദ്രൻ,ബിനു മരുതത്തൂർ,ഡോ.ശബരിനാഥ് രാധാകൃഷ്ണൻ,രഞ്ജിത്ത് കൊല്ലകോണം,അനന്തു എന്നിവർ പങ്കെടുത്തു.