sreekumaran-thampi

പരശുവയ്ക്കൽ: പരശുവയ്ക്കൽ മടത്തുവിളാകത്ത് പുത്തൻവീട്ടിൽ ശ്രീകുമാരൻ തമ്പി (63) നിര്യാതനായി. ഭാര്യ:ഷീല. മകൾ : ആതിര എസ്.നായർ. മരുമകൻ: നന്ദു മനോഹർ.സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 9 ന്.