photo

നെടുമങ്ങാട് : ഇരിഞ്ചയം പുന്നപുരം മേക്കുംകരവീട്ടിൽ പരേതനായനായ ചെല്ലപ്പൻ നാടാരുടെ ഭാര്യ രുഗ്‌മിണി (79)നിര്യാതയായി. മക്കൾ :രാജേന്ദ്രൻ,രാധിക,രാധാകൃഷ്ണൻ,ജയകുമാരി,രാജേഷ്. മരുമക്കൾ:സിസിലി,ചന്ദ്രൻ,ഗീത,ചന്ദ്രൻ,മഞ്ചു. സഞ്ചയനം ബുധൻ രാവിലെ 9 ന്.