ചേരപ്പള്ളി : ആര്യനാട് ഇറവൂർ മേലാംകോട് ദേവീക്ഷേത്രത്തിലെ ഇൗ വർഷത്തെ മിഥുന രോഹിണി ഉത്സവവും 9-ാം പ്രതിഷ്ഠാ വാർഷികവും 25,26,27 തീയതികളിൽ ആഘോഷിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചു.ഭാരവാഹികൾ : ഇറവൂർ എസ്. വേണുഗോപാലൻ (കൺവീനർ), കൃഷ്ണൻകുട്ടി മുണ്ടേല (ചെയർമാൻ), അഭിലാഷ് എസ്. ഇറവൂർ, ഷനുകുമാർ ജി (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.