d

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​മൂ​ഹ്യ​വ​ന​വ​ത്ക​ര​ണ​ ​വി​ഭാ​ഗം​ ​പ്രി​ൻ​സി​പ്പ​ൽ​ ​ചീ​ഫ് ​ഫോ​റ​സ്റ്റ് ​ക​ൺ​സ​ർ​വേ​റ്റ​റാ​യി​ ​ഇ.​പ്ര​ദീ​പ് ​കു​മാ​ർ​ ​ചു​മ​ത​ല​യേ​റ്റു.​ ​വ​നം​ ​ആ​സ്ഥാ​ന​ത്ത് ​അ​ഡി​ഷ​ണ​ൽ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ചീ​ഫ് ​ഫോ​റ​സ്റ്റ് ​ക​ൺ​സ​ർ​വേ​റ്റ​റാ​യി​രു​ന്നു.​ 1984​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഫോ​റ​സ്റ്റ് ​ക​ൺ​സ​ർ​വേ​റ്റ​റാ​യി​ ​നി​യ​മ​നം​ ​ല​ഭി​ച്ച​ ​ഇ​ദ്ദേ​ഹത്തി​ന് ​ 2000​ ​ത്തി​ൽ​ 1991​മു​ത​ൽ​ ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​ഐ.​എ​ഫ്.​ ​എ​സ് ​ല​ഭി​ച്ചു.​ ​ ​മ​ല​പ്പു​റം​ ​വ​ള്ളി​ക്കു​ന്ന് ​സ്വ​ദേ​ശി​യാ​ണ്.

ചീ​ഫ് ​വൈ​ൽ​ഡ്‌​ലൈ​ഫ് ​വാ​ർ​ഡൻ
ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​ചീ​ഫ് ​വൈ​ൽ​ഡ് ​ലൈ​ഫ് ​വാ​ർ​ഡ​നാ​യി​ ​ഗം​ഗാ​സിം​ഗ് ​ചു​മ​ത​ല​യേ​റ്റു.​ ​വ​നം​ ​ആ​സ്ഥാ​ന​ത്ത് ​പ്രി​ൻ​സി​പ്പ​ൽ​ ​ചീ​ഫ് ​ഫോ​റ​സ്റ്റ് ​ക​ൺ​സ​ർ​വേ​റ്റ​ർ​ ​(​വി​ജി​ല​ൻ​സ് ​ആ​ൻ​ഡ് ​ഫോ​റ​സ്റ്റ് ​ഇ​ന്റ​ലി​ജ​ൻ​സ്)​ ​ആ​യി​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.​ ​ഉ​ത്ത​രാ​ഖ​ണ്ഡ് ​സ്വ​ദേ​ശി​യാ​യ​ ​ഗം​ഗാ​സിം​ഗ് ​കേ​ര​ള​ ​കേ​ഡ​റി​ലെ​ 1988​ ​ബാ​ച്ച് ​ഐ.​എ​ഫ്.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.​