
മലയിൻകീഴ് : പനയ്ക്കോട് കുര്യാത്തി പുളിമൂട് വൈക്കോകോണം പുത്തൻ വീട്ടിൽ കെ.രാജു(53)പേയാട് ബി.പി.നഗർ വീട്ട് നമ്പർ 215-ൽ നിര്യാതനായി.പിതാവ് : പരേതനായ കുമാരൻ തമ്പി.മാതാവ് : സരസ്വതി ദേവി.ഭാര്യ : ചന്ദ്രികാദേവി(ഹിന്ദി ടീച്ചർ).മക്കൾ : ആരൃ സി.ആർ,നന്ദ സി.ആർ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.