
അഞ്ചൽ: തഴമേൽ സഹദേവ നിവാസിൽ ജി. സഹദേവൻ (റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, കളക്ടറേറ്റ്, കൊല്ലം) നിര്യാതനായി. മക്കൾ: ഇന്ദു, ബിന്ദു, സിന്ധു (നഴ്സിംഗ് സൂപ്രണ്ട്, ജനറൽ ഹോസ്പിറ്റൽ, തിരുവനന്തപുരം), സന്ധ്യ. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, ഭാസി, സുന്ദരേശൻ, ജി. ജഗദീഷ് ബൈജു (ഗവ. ജെ.എച്ച്.എസ്, ഇടമുളയ്ക്കൽ).