bharathiyamma-92

പോളച്ചിറ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേഴ്സണൽ ഫോട്ടാഗ്രാഫറും സ്വാതന്ത്ര്യ സമരസേനാനിയും (ഐ.എൻ.എ) പരവൂർ സ്റ്റുഡിയോയുടെ സ്ഥാപകനുമായിരുന്ന പോളച്ചിറ ക്രസന്റിൽ പരേതനായ വാസുദേവക്കുറുപ്പിന്റെ ഭാര്യയും കേരളഗാമ പരേതനായ പോളച്ചിറ രാമചന്ദ്രന്റെ സഹോദരിയുമായ ഭാരതിഅമ്മ (92) നിര്യാതയായി. മക്കൾ: മോഹൻ, അജിത. മരുമക്കൾ: ഗീത, രവീന്ദ്രൻപിള്ള. സഞ്ചയനം 21ന് രാവിലെ 7ന്.