rajendrannair

വിതുര: തൊളിക്കോട് പുളിച്ചാമല ദീപാലയത്തിൽ രാജേന്ദ്രൻ നായർ (72) നിര്യാതനായി.ഭാര്യ: പത്മാവതിയമ്മ. മക്കൾ: മഹേന്ദ്രൻ, കല. ദീപ. മരുമക്കൾ: സുബി, കലേഷ് കുമാർ, നന്ദകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.