savithri-k

വർക്കല: തോക്കാട് വാഴവിളവീട്ടിൽ പരേതനായ വി.കെ.സദാശിവന്റെ ഭാര്യ സാവിത്രി.കെ (82) നിര്യാതയായി. മക്കൾ: ശൈലേന്ദ്രൻ (റോയി), ശൈലരാജ് (അനി), ശൈലജാ സ്നേഹജൻ (കൊച്ചുമോൾ). മരുമക്കൾ: സ്നേഹജൻ.ജി, ഗായത്രി റോയി, മിനി.