
പാലോട്: പച്ച പാലുവള്ളി രാധാകൃഷ്ണ ഭവനിൽ (പി.ബി.ആർ.എ 91) പരേതനായ കൊച്ചുനാരായണൻ ആശാരിയുടെ ഭാര്യ ബേബി സരോജം(85) നിര്യാതയായി. മക്കൾ: ചന്ദ്രിക, വത്സല, ഓമന, രാധാകൃഷ്ണൻ, കൃഷ്ണകുമാരി, ഗോപാലകൃഷ്ണൻ, വിജയകുമാരി,പരേതനായ ശിവരാജൻ.മരുമക്കൾ: യശോദ,കൃഷ്ണൻകുട്ടി, സതീശൻ, അനിതകുമാരി, സുധാകരൻ, കവിത, വിജയൻ,പരേതനായ തങ്കപ്പൻ.