കിളിമാനൂർ: പോങ്ങനാട് കൊടിയിലഴികത്ത് വീട്ടിൽ അജി (ലാൽ, 55 ) നിര്യാതനായി. ഭാര്യ: രൂപ. മക്കൾ: കൗശിക് ലാൽ, കാർത്തിക് ലാൽ.