ആറ്റിങ്ങൽ: തൊപ്പിച്ചന്ത പാലാംകോണം പുത്തൻ വിള വീട്ടിൽ തങ്കപ്പൻ തമ്പിയുടെ ഭാര്യ സുമതി (66) നിര്യാതയായി. മക്കൾ: ശോഭ, സിന്ധു. മരുമക്കൾ: ശിവശങ്കര പിള്ള, അനിൽകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.