
നെയ്യാറ്റിൻകര: പെരുങ്കടവിള ആങ്കോട് ഇടക്കോണത്ത് പുത്തൻ വീട്ടിൽ പരേതനായ മധുസൂദനൻ നായരുടെ ഭാര്യ പാറുകുട്ടി അമ്മ (77) നിര്യാതയായി.മക്കൾ: വേണുഗോപാലൻ നായർ (കമ്യൂണിറ്റി ഹെൽത്ത് സെന്റർ പെരുങ്കടവിള), പി.എം. സുനിത കുമാരി. മരുമക്കൾ: ഒ. രാധാംബിക, കെ.വി.ഗിരീഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.