വക്കം: നിലയ്ക്കാമുക്ക് ആലയിൽ വീട്ടിൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ എം. ഷംസുദ്ദീൻ (80) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: അനിൽ മുഹമ്മദ്, പരേതനായ സുനിൽ മുഹമ്മദ്, ഷൈൻ മുഹമ്മദ്.