k-saambashivan

കല്ലമ്പലം: പുതുശ്ശേരിമുക്ക് ആലുമ്മൂട്ടിൽ നളിനിയുടെ മകൻ കെ.സാംബശിവൻ (71) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.